കുടുംബശ്രീ വാർഷികം.

Monday 13 March 2023 12:44 AM IST

ചങ്ങനാശേരി . കുറിച്ചി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ചുവട് കുടുംബശ്രീയുടെ വാർഷികം ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീതാ കുമാരി, എ ഡി എസ് സെക്രട്ടറി സുബിന സുഗതൻ, സി ഡി എസ് ചെയർപേഴ്‌സൺ ശാലിനി സുരാജ്, എ ഡി എസ് ചെയർപേഴ്‌സൺ ശരണ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement