സൗജന്യ തൊഴിൽ പരിശീലനം 

Tuesday 14 March 2023 12:57 AM IST

കോട്ടയം . ദേശീയ ന​ഗര ഉപജീവനമിഷനും കേരള സർക്കാരും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാ​ഗമായി വെട്ടൂർ കൺസ്ട്രക്ഷൻ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡി​ന്റെ കോട്ടയം സെ​ന്ററിൽ ദ്വൈമാസ അസി​സ്റ്റ​ന്റ് ഇലക്ട്രീഷൻ കോഴ്സ് ആരംഭിക്കുന്നു. പഠന ശേഷം സർട്ടിഫിക്കറ്റ്, ജോലി എന്നിവ ഉറപ്പാക്കും. പത്താം ക്ലാസ്, പ്ലസ്ടു , ഐ ടി ഐ ആണ് യോ​ഗ്യത. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, പാലാ, വൈക്കം ന​ഗരപരിധിക്കുള്ളിൽ താമസിക്കുന്ന 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിർക്കേണ്ട അവസാന തീയതി. മാർച്ച് 16. ഫോൺ. 95 67 13 82 80.

Advertisement
Advertisement