പുരസ്കാര തിളക്കത്തിൽ
ദ് എലിഫന്റ് വിസ്പറേഴ്സ്
മികച്ച ചിത്രം - എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ( ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് ) മികച്ച സംവിധായകൻ - ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ) മികച്ച നടി - മിഷേൽ യോ (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ) മികച്ച നടൻ - ബ്രെൻഡൻ ഫ്രൈസെർ (ദ വെയ്ൽ ) സഹനടൻ - കെ ഹുയ് കാൻ (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ) സഹനടി - ജെമിലീ കർട്ടിസ് (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ) മികച്ച എഡിറ്റിംഗ് - എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ( പോൾ റോഗേർസ് ) മികച്ച സൗണ്ട് റെക്കാഡിംഗ് - ടോപ് ഗൺ മാർവറിക് ( മാർക് വെയ്ൻഗാർട്ടൻ, ജെയിംസ് എച്ച്. മാതർ, അൽ നെൽസൺ, ക്രിസ് ബർഡൻ, മാർക് ടെയ്ലർ ) മികച്ച തിരക്കഥ - ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്) മികച്ച അഡാപ്റ്റഡ് തിരക്കഥ - വുമൺ ടോക്കിംഗ് (സാറാ പോളെ) മികച്ച ഒറിജിനൽ സോംഗ് - നാട്ടു നാട്ടു - ആർ ആർ ആർ (എം.എം കീരവാണി ) മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം - ദ് എലിഫന്റ് വിസ്പറേഴ്സ് (കാർത്തികി ഗോൺസാൽവ്സ്, ഗുനീത് മോംഗ) മികച്ച വിഷ്വൽ എഫക്ട്സ് - അവതാർ ; ദ വേ ഓഫ് വാട്ടർ ( ജോ ലെട്ടെറി, റിച്ചാർഡ് ബനേഹാം, എറിക് സെയിൻഡൻ, ഡാനിയൽ ബാരറ്റ് ) മികച്ച പ്രൊഡക്ഷൻ ഡിസൈൻ - ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് ( ക്രിസ്റ്റ്യൻ എം. ഗോൾഡ് ബെക്ക് ആൻഡ് എർണസ്റ്റിൻ ഹിപ്പർ ) മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം - ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ് ഹോഴ്സ് മികച്ച ഒറിജിനൽ സ്കോർ - ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് (വോക്കർ ബെർട്ടെൽമാൻ ) മികച്ച ആനിമേറ്റഡ് സിനിമ - ഗില്ലർമോ ഡെൽ ടോറോസ് പിനോക്കിയോ മികച്ച ഡോക്യുമെന്ററി ഫീച്ചർ ചിത്രം - നവാൽനി മികച്ച ഛായാഗ്രഹണം - ജെയിംസ് ഫ്രണ്ട് (ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് ) മികച്ച കോസ്റ്റ്യൂം ഡിസൈൻ - റുത്ത് കാർട്ടർ ( ബ്ലാക്ക് പാന്തർ) മികച്ച മേക്ക് അപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ് - ദ വെയ്ൽ (അഡ്റിയെൻ മോറോട്ട്, ജൂഡി ചിൻ, അന്നെമേരി ബ്രാഡ്ലി ) മികച്ച ലൈവ് ആക്ഷൻ ഹ്രസ്വചിത്രം - ആൻ ഐറിഷ് ഗുഡ് ബൈ മികച്ച വിദേശ ചിത്രം - (ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് )