അടിപ്പാതകളുടെ എണ്ണം കൂട്ടണം :എ.എം.ആരിഫ്

Tuesday 14 March 2023 12:33 AM IST
എ.എം.ആരിഫ്

ചേർത്തല​ - ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന 35 ഓളം സ്വകാര്യ ബസുകൾ ദേശീയപാതയിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന കവലയായ തുമ്പോളിയിൽ അടിപ്പാത ആവശ്യമാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എം.പി. അറിയിച്ചു.