ജവാൻ റിലീസ് നീണ്ടേക്കും

Thursday 16 March 2023 2:18 AM IST

ഷാ​രൂ​ഖ് ​ഖാ​ൻ​ ​-​ ​അ​റ്റ്‌​ലി​ ​ചി​ത്രം​ ​ജ​വാ​ന്റെ​ ​റി​ലീ​സ് ​വൈ​കു​മെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​ജൂ​ൺ​ ​ര​ണ്ടി​ന് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​മെ​ന്നാ​യി​രു​ന്നു​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ജ​വാ​ൻ​ ​പോ​ല​ത്തെ​ ​സി​നി​മ​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ക​രു​തു​ന്നു​ണ്ട്.​ജൂ​ണി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​ല്ലെ​ങ്കി​ൽ​ ​ഒ​ക്ടോ​ബ​റി​ലാ​കും​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​ക.​ ​എ​ന്നാ​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റിം​ഗ് ​ജോ​ലി​ക​ൾ​ ​നേ​ര​ത്തെ​ ​നി​ശ്ച​യി​ച്ച​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​തീ​ർ​ത്ത് ​ജൂ​ണി​ൽ​ ​ത​ന്നെ​ ​റി​ലീ​സ് ​ചെ​യ്യാ​നു​ള്ള​ ​തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ​അ​റ്റ്‌​ലി​യും​ ​സം​ഘ​വും.​ ജ​വാ​നി​ൽ​ ​ഷാ​രൂഖ് ​ഖാ​ൻ​ ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ലാ​ണ് ​എ​ത്തു​ന്ന​ത്.​ന​യ​ൻ​താ​ര​ ​ആ​ണ് ​നാ​യി​ക.​