ചുള്ളൻ ലുക്കിൽ നിവിൻ പോളി, ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

Thursday 16 March 2023 2:20 AM IST

ചു​ള്ള​ൻ​ ​ലു​ക്കി​ൽ​ ​നി​വി​ൻ​ ​പോ​ളി​യെ​ ​ക​ണ്ട​തി​ന്റെ​ ​ആ​വേ​ശ​ത്തി​ൽ​ ​ആ​രാ​ധ​ക​ർ.​ ​നി​വി​ൻ​ ​പോ​ളി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഹ​നീ​ഫ് ​അ​ദേ​നി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​ൻ​ ​ചി​ത്ര​മാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തു​വി​ട്ട​ത്.​ ​ആ​ഡം​ബ​ര​ ​ബൈ​ക്കി​ൽ​ ​സ്റ്റെ​ലി​ഷ് ​വേ​ഷ​ത്തി​ൽ​ ​സ​ൺ​ ​ഗ്ളാ​സ് ​ധ​രി​ച്ച​ ​നി​വി​ൻ​ ​പോ​ളി​യാ​ണ് ​ചി​ത്ര​ത്തി​ൽ​ .​ ​നി​വി​ന്റെ​ ​ക​രി​യ​റി​ലെ​ 42​-ാ​മ​ത്തെ​ ​ചി​ത്രം​ ​ദു​ബാ​യി​ൽ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്.​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​വി​ജി​ലേ​ഷ്,​ ​മ​മി​ത​ ​ബൈ​ജു,​ ​ആ​ർ​ഷ​ ​ബൈ​ജു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​വി​ഷ്ണു​ ​ത​ണ്ടാ​ശേ​രി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മാ​ജി​ക് ​ഫ്രെ​യിം​സും​ ​പോ​ളി​ ​ജൂ​നി​യ​ർ​ ​പി​ക്ചേ​ഴ്സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ജ​ന​ഗ​ണ​മ​ന​യ്ക്കു​ശേ​ഷം​ ​ഡി​ജോ​ ​ജോ​സ് ​ആ​ന്റ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​വി​ൻ​ ​പോ​ളി​യും​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.

Advertisement
Advertisement