ആസിഫിന്റെ ഗാരേജിൽ ബി .എം. ഡബ്‌ള്യു 7സീരിസ്

Thursday 16 March 2023 2:21 AM IST

പു​ത്ത​ൻ​ ​ല​ക്ഷ്വ​റി​ ​കാ​ർ​ ​സ്വ​ന്ത​മാ​ക്കി​ ​മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​ആ​സി​ഫ് ​അ​ലി.​ ​ബി.​എം.​ഡ​ബ്‌​ള്യു​വി​ന്റെ​ ​പു​തി​യ​ ​മോ​ഡ​ലാ​യ​ 730​ ​L​D​ ​എം​ ​മോ​ഡ​ൽ​ ​ആ​ണ് ​ആ​സി​ഫ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ഇ​ന്ത്യ​ൻ​ ​സെ​ലി​ബ്രി​റ്റി​ക​ൾ​ക്കി​ട​യി​ൽ​ ​ഏ​റെ​ ​ജ​ന​പ്രി​യ​മാ​യ​ ​ബ്രാ​ന്റാ​ണ് ​ബി.​എം.​ ​ഡ​ബ്‌​ള്യു.​ ​ഇ​തി​ന്റെ​ ​പു​തു​ ​മോ​ഡ​ലാ​ണ് 730​ ​LD​ ​എം​ .​ ​ഭാ​ര്യ​ ​സ​മ,​ ​മ​ക്ക​ളാ​യ​ ​ആ​ദം,​ ​ഹ​യ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​എ​ത്തി​യാ​ണ് ​ആ​സി​ഫ് ​വാ​ഹ​നം​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.​ ​യു​വ​ന​ട​ൻ​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​മി​നി​ക്കൂ​പ്പ​ർ​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​മി​നി​യു​ടെ​ ​ല​ക്ഷ്വ​റി​ ​ഹാ​ച്ച് ​കൂ​പ്പ​ർ​ ​എ​സ്.​ ​ജെ.​ ​ഡി​ ​ഡ​ബ്‌​ള്യു​ ​ആ​ണ് ​അ​ർ​ജു​ന്റെ​ ​പു​തി​യ​ ​വാ​ഹ​നം.​ ​അ​തേ​സ​മ​യം​ ​മ​ഹേ​ഷും​ ​മാ​രു​തി​യും​ ​ആ​ണ് ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​സേ​തു​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ് ​ആ​ണ് ​നാ​യി​ക.