ടൊവിനോയുടെ 2 ചിത്രങ്ങൾ ഏപ്രിലിൽ

Thursday 16 March 2023 2:22 AM IST

ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യി​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഏ​പ്രി​ൽ​ ​മാ​സം​ ​നീ​ല​വെ​ളി​ച്ചം,​ 2018​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​ചെ​യ്യും.​ ​നീ​ല​വെ​ളി​ച്ചം​ ​വി​ഷു​വിനും 2018​ ​ഈ​ദ് ​റി​ലീ​സാ​യും എത്തും.​ ​ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ​ടൊ​വി​നോ​യു​ടെ ചിത്രങ്ങൾ​ ​സിനിമ പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ൻ​പി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ 59​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ​പു​റ​ത്തി​റ​ങ്ങി​യ​ ​എ.​ ​വി​ൻ​സ​ന്റ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഭാ​ർ​ഗ​വീ​നി​ല​യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പു​ന​രാ​വി​ഷ്കാ​ര​മാ​ണ് ​ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നീ​ല​വെ​ളി​ച്ചം.​ ​വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റി​ന്റെ​ ​തി​ര​ക്ക​ഥ​യെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​നീ​ല​വെ​ളി​ച്ച​ത്തി​ൽ​ ​റി​മ​ ​ക​ല്ലിം​ഗ​ൽ,​ ​റോ​ഷ​ൻ​ ​മാ​ത്യു​ ,​ ​ഷൈ​ൻ​ടോം​ ​ചാ​ക്കോ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഒ.​പി.​എം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​അ​ബു,​ ​റി​മ​ ​ക​ല്ലിം​ഗ​ൽ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​

​കേ​ര​ളം​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​പൊ​രു​തി​ ​വി​ജ​യി​ച്ച​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​പ്ര​ള​യ​ത്തി​ന്റെ​ ​ക​ഥ​പ​റ​യു​ന്ന​ 2018​ ​ജൂ​ഡ് ​അ​ന്തോ​ണി​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ആ​സി​ഫ് ​അ​ലി,​ ​ന​രേ​ൻ,​ ​സി​ദ്ദി​ഖ്,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​സു​ധീ​ഷ്,​ ​അ​ജു​വ​ർ​ഗീ​സ്,​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി,​ ​ത​ൻ​വി​റാം,​ ​ശി​വ​ദ​ ​തു​ട​ങ്ങി​ ​എ​ഴു​പ​തി​ല​ധി​കം​ ​താ​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​ന്നു.
വേ​ണു​ ​കു​ന്ന​പ്പ​ള്ളി,​ ​ഡി.​കെ.​ ​പ​ത്മ​കു​മാ​ർ,​ ​ആ​ന്റോ​ ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ഖി​ൽ​ ​പി.​ ​ധ​ർ​മ്മ​രാ​ജ​ൻ​ ​ആ​ണ് ​ര​ച​ന.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ഖി​ൽ​ ​ജോ​ർ​ജ് .

Advertisement
Advertisement