ജില്ലാ കളക്ടർക്ക് യാത്രയയപ്പ്

Thursday 16 March 2023 1:04 AM IST

ആലപ്പുഴ: തൃശൂരിലേക്ക് സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്ക് ആലപ്പുഴ നഗരസഭ കൗൺസിൽ യാത്രയയപ്പ് നൽകി. ചെയർപേഴ്‌സൺ സൗമ്യരാജ് ഉപഹാരം നൽകി.

വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, കെ.ബാബു, എ.ഷാനവാസ്, ബിന്ദുതോമസ്, ആർ.വിനിത, കക്ഷിനേതാക്കളായ എം.ആർ പ്രേം, അഡ്വ.റീഗോരാജു, നസീർപുന്നക്കൽ, എം.ജി സതീദേവി, കൗൺസിലർമാരായ മെഹബൂബ്, ബി.നസീർ, എൽജിൻ റിച്ചാഡ്, ആർ.രമേശ്, റഹിയാനത്ത്, എ.എസ്.കവിത, സുമം സ്‌കന്ദൻ, മുനിസിപ്പൽ സെക്രട്ടറി മുംതാസ്, മുനിസിപ്പൽ എൻജിനിയർ ഷിബു എൽ.നാൽപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement