അനന്തപുരിയിൽ സൗജന്യ ഗ്ലുക്കോമ പരിശോധന ക്യാമ്പ്

Sunday 19 March 2023 5:10 AM IST

തിരുവനന്തപുരം:അനന്തപുരി ആശുപത്രിയിൽ 22ന് സൗജന്യ ഗ്ലുക്കോമ പരിശോധന ക്യാമ്പ് നടക്കും. രാവിലെ 9.30മുതൽ ഉച്ചയ്ക്ക് 12.30വരെ ഒഫ്ത്താൽമോളജി ഡിപ്പാർട്ട്മെന്റിലാണ് ക്യാമ്പ്.സൗജന്യ വൈദ്യപരിശോധന,കണ്ണിലെ മർദ്ദപരിശോധന എന്നിവയ്ക്ക് പുറമെ തുടർ പരിശോധനകൾക്കും ഇളവുകൾ ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്ക്: 9745203026.