ഒരു വേനൽ മഴ...
Monday 20 March 2023 12:24 AM IST
കേരളത്തിൽ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് നേരിയമഴ പ്രതീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.