കോൺഗ്രസ് പ്രകടനം നടത്തി

Tuesday 21 March 2023 12:49 AM IST

തൃശൂർ: രാഹുൽ ഗാന്ധിയെ പോലും വേട്ടയാടുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടും ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, ഡോ. നിജി ജസ്റ്റിൻ, സുന്ദരൻ കുന്നത്തുള്ളി, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, കല്ലൂർ ബബു, സെബി കൊടിയൻ, സി.എം. നൗഷാദ്, കെ.കെ. ബാബു, സതീഷ് വിമലൻ, ഉസ്മാൻ ഖാൻ, ബൈജു വർഗീസ്, സി.ഡി. ആന്റസ്, രവി ജോസ്, ജൈജു സെബാസ്റ്റ്യൻ, ലീലാമ്മ തോമസ്, സി. പ്രമോദ്, ഡോ, ജയിംസ് ചിറ്റിലപ്പിള്ളി, അഡ്വ. സുഷിൽ ഗോപാൽ എന്നിവർ നേതൃത്വം നൽകി.