സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനാ ക്യാമ്പും

Wednesday 22 March 2023 7:17 AM IST

കിളിമാനൂർ:എൻ.സി.പി,എൻ.വൈ.സി കിളിമാനൂർ മണ്ഡലം കമ്മിറ്റികളുടെയും ആറ്റിങ്ങൽ ഡോ.അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ 26ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനാ ക്യാമ്പും നടക്കും.ചൂട്ടയിൽ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന ക്യാമ്പ് എൻ.സി.പി ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി ഉദ്ഘാടനം ചെയ്യും.എൻ.സി.പി മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കുംസംസ്ഥാന സെക്രട്ടറി ഷാജി മുഖ്യ പ്രഭാഷണം നടത്തും.ഉത്തമൻ നായർ ,ഇടക്കുന്നിൽ മുരളി,ബിന്ദു രവീന്ദ്രൻ ബിന്ദവേണഗോപാൽ,തിരുപുറം ബാബു സരേഷ്,കരകുളം വസന്ത,കരകുളം രാജ്കുമാർ, അഡ്വ.ജാബിർ ഖാൻ,മകേഷ് പോറ്റി, സോമനാഥൻ,രഞ്ജിത്,ചൂട്ടയിൽ മനോജ് എന്നിവർ സംസാരിക്കും.

Advertisement
Advertisement