ഇ. എ. ലക്ഷ്മി

Wednesday 22 March 2023 2:00 AM IST
ഇ. എ. ലക്ഷ്മി

കാരയ്ക്കാട്: എരുമാല പോക്കാരോട്ട് മേലേതിൽ പരേതനായ പി. എൻ. കൊച്ചു കുഞ്ഞിന്റെ ഭാര്യ ഇ. എ. ലക്ഷ്മി (70) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീകുമാർ. മരുമകൾ: ഇന്ദുലേഖ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.

Advertisement
Advertisement