ഇൻസ്റ്റഗ്രാം ക്യൂൻ പ്രിയങ്ക ചോപ്ര

Thursday 23 March 2023 2:44 AM IST

ഇ​ന്ത്യ​യി​ൽ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ പി​ന്തു​ട​രു​ന്ന​ ​സെ​ലി​ബ്രി​റ്റി​യാ​യി​ ​ക്രി​ക്ക​റ്റ് ​താ​രം​ ​വി​രാ​ട് ​കോ​ഹ്‌​ലി.​ 24​ ​കോ​ടി​ 30​ ​ല​ക്ഷം​ ​ഫോ​ളോ​വേ​ഴ്സ് ​ആ​ണ് ​താ​ര​ത്തി​ന്.​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് ​പ്രി​യ​ങ്ക​ ​ചോ​പ്ര​യാ​ണ്.​ 85,700,000​ ​(85.7​മി​ല്യ​ൺ)​ പേ​രാ​ണ് ​പ്രി​യ​ങ്ക​യെ​ ​പി​ന്തു​ട​രു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഫോ​ളോ​വേ​ഴ്സു​ള്ള​ ​ന​ടി​യാ​ണ് ​പ്രി​യ​ങ്ക.​ 79,400,000​ ​(79.4​ ​മി​ല്യ​ൺ​)​ ​ഫോ​ളോ​വേ​ഴ്സു​മാ​യി​ ​ബോ​ളി​വു​ഡ് ​താ​രം​ ​ശ്ര​ദ്ധ​ ​ക​പൂ​ർ​ ​ആ​ണ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത്.​ ​ഇ​ന്ത്യ​ക്കാ​രി​ ​അ​ല്ലാ​ത്ത​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​പി​ന്തു​ട​രു​ന്ന​ ​ന​ടി​യാ​ണ് ​ആ​ലി​യ​ഭ​ട്ട്.​ 76.100,000​ ​(76.1​ ​മി​ല്യ​ൺ​)​ ​ആ​രാ​ധ​ക​രാ​ണ് ​ആ​ലി​യ​യ്ക്ക്.