വെടിക്കെട്ട് അനുമതി നിരസിച്ചു
Thursday 23 March 2023 12:56 AM IST
തൃശൂർ: ആറാട്ടുപുഴ പൂരാഘോഷവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ. രഘുനന്ദനൻ സമർപ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ ജില്ലാ അഡിഷണൽ മജിസ്‌ട്രേറ്റ് ടി. മുരളി നിരസിച്ച് ഉത്തരവിട്ടു.