കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ

Thursday 23 March 2023 6:34 AM IST

തിരുവനന്തപുരം:കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യഗ്രഹ സമരത്തിന്റെ രണ്ടാംദിന ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ നിർവഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ‌, കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.പി.മുരളി, കെ.പി.ശങ്കരദാസ്, സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ,വിജയൻ കുനിശ്ശേരി, ഡി.അരവിന്ദൻ, പേട്ട രവീന്ദ്രൻ, തോമസ്, കെ.ജെ.പ്രമോദ്, കെ.ഡി.വിശ്വനാഥൻ, സന്തോഷ്‌കുമാർ, പി.എസ്.നായിഡു,തങ്കമണി വാസുദേവൻ, ആർ.സജിലാൽ ,മൈക്കിൾ ബാസ്റ്റ്യൻ,ചന്ദ്രബാബു,രാജേന്ദ്രൻ, സി.ദിവാകരൻ,വി.നാരായണൻ,താര,വിജയൻ, ഷാജഹാൻ,ജ്യോതി,ബാബു,ശശീന്ദ്രൻ,നേമം ശശി, വി.ആർ.ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.