അമ്മിണി

Thursday 23 March 2023 12:47 AM IST
അമ്മിണി സുകുമാരൻ

നിരണം: കൊച്ചുതോക്കനടിയിൽ പരേതനായ സുകുമാരന്റെ ഭാര്യ അമ്മിണി (83) നി​ര്യാതയായി​. സംസ്‌കാരം ഇന്ന് വൈകി​ട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, ലതിക, ശുഭ, കൊച്ചുമോൾ, ഷീജ, ജലജ. മരുമക്കൾ: മോഹനൻ, രാധാകൃഷ്ണൻ, ശശി, സുഭാഷ്, പരേതരായ വിജയൻ, മധു.