ആർ. രാധാകൃഷ്ണപിള്ള
Friday 24 March 2023 7:55 PM IST
അഞ്ചാലുംമൂട്: മുരുന്തൽ മാധവത്തിൽ ആർ.രാധാകൃഷ്ണപിള്ള (71) നിര്യാതനായി. ഭാര്യ: സരള.ആർ.പിള്ള. മക്കൾ: തനുജ.ആർ.പിള്ള, പരേതനായ ബിനു. മരുമകൻ: അരുൺകുമാർ.