അർജുനൻ
Friday 24 March 2023 10:15 PM IST
വെട്ടിക്കവല: കണ്ണംകോട് പാലവിള പടിഞ്ഞാറ്റതിൽ അർജുനൻ (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: രോഹിണി, രാജൻ, ശ്യാമള, പരേതനായ ബാബു. മരുമക്കൾ: പ്രഭാവതി, ബിന്ദു, രവിചന്ദ്ര ബാബു, പരേതനായ സദാശിവൻ. സഞ്ചയനം 28ന് രാവിലെ 7ന്.