ഇബ്രാഹിംകുട്ടി

Saturday 25 March 2023 1:06 AM IST

കായംകുളം, കാപ്പിൽ വരവിള പടീറ്റതിൽ ഇബ്രാഹിം കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ഹവ്വ ഉമ്മ കുഞ്ഞ്. മക്കൾ: നദീർ, നിസാബീവി, പരേതരായ ഷംസുദ്ദീൻ, കൊച്ചുമോൻ , നസി ‍, നസിലി. മരുമക്കൾ : നസീമ, ഫാത്തിമ, നാസർ ,റസിയ, പരേതരായ, താഹാകുട്ടി, ഷാജഹാൻ.