ആർ.ഗോപാലകൃഷ്ണൻ

Saturday 25 March 2023 9:29 PM IST

വെള്ളിമൺ: ചെറുമൂട് സ്റ്റാർച്ച് മുക്കിൽ സന്തോഷ് ഭവനത്തിൽ ആർ.ഗോപാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിനി (സന്തോഷ്), സിന്ധു. മരുമക്കൾ: സുരേഷ്, സുജാത.