സുന്ദരം
Sunday 26 March 2023 6:19 AM IST
വെമ്പായം : തേക്കട ഓവിൻ മുഖത്ത് അനിൽ ഭവനിൽ തങ്കപ്പന്റെ (കുട്ടപ്പനാശാരി) ഭാര്യ സുന്ദരം (58) നിര്യാതയായി. മക്കൾ : അനിൽകുമാർ, സരിത. മരുമക്കൾ : ജദു, പ്രശാന്ത്. സഞ്ചയനം 31 ന് രാവിലെ 9 ന്.