കൃഷാന്ദിന്റെ ചിത്രത്തിൽ മമ്മൂട്ടി, ചി​ത്രീ​ക​ര​ണം​ ​ആ​ഗ​സ്റ്റി​ൽ,​ നിർമ്മാണം ​മ​മ്മൂ​ട്ടി​ ​ ക​മ്പ​നി​

Monday 27 March 2023 2:09 AM IST

വൃ​ത്താ​കൃ​തി​യി​ലു​ള്ള​ ​ച​തു​രം​,​ ​ആ​വാസ​വ്യൂ​ഹം,​ ​പു​രു​ഷ​ ​പ്രേ​തം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ക്രി​ഷാ​ന്ദ് ​ആ​ർ.​കെ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ.​ ​ആ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​കൊ​ച്ചി​യി​ൽ​ ​ന​വാ​ഗ​ത​നാ​യ​ ​റോ​ബി​ ​ഡേ​വി​ഡ് ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ണ്ണൂ​ർ​ ​സ്ക്വാ​ഡി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​മ​മ്മൂ​ട്ടി.​ ​ഈ ​മാ​സം​ ​അ​വ​സാ​നം​ ​ക​ണ്ണൂ​ർ​ ​സ്ക്വാ​ഡ് ​പൂ​ർ​ത്തി​യാ​വും. ന​വാ​ഗ​ത​നാ​യ​ ​ഡി​നോ​ ​ഡെ​ന്നി​സ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​തു​ട​ർ​ന്ന് ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ക.​ ​ഡി​നോ​യു​ടെ​ ​ചി​ത്രം​ ​ഏ​പ്രി​ൽ​ ​ആ​ദ്യം​ ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ഗൗ​തം​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഇ​തി​നു​ശേ​ഷം​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​ ​ചി​ത്രം​ ​ആ​ണ് ​മ​മ്മൂ​ട്ടി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​ദു​ബാ​യും​ ​ല​ണ്ട​നു​മാ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം.​ ​തു​ട​ർ​ന്ന് ​കൃ​ഷാ​ന്ദി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കും.​ ​പ്ര​കൃ​തി​യു​ടെ​ ​നാ​ശ​വും​ ​പ്ര​കൃ​തി​യി​ലേ​ക്കു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും​ ​പ്ര​ധാ​ന​ ​വി​ഷ​യ​മാ​ക്കി​യ​ ​ആ​വാ​സ​വ്യൂ​ഹ​ത്തി​ന് ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്ഫോ​മി​ൽ​ ​സ്ട്രീം​ ​ചെ​യ്ത​ ​പു​രു​ഷ ​പ്രേ​തം​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​നേ​ടു​ന്ന​ത്.​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ​ ​ആ​ണ് ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​ൻ.

Advertisement
Advertisement