അനിൽ കുമാർ

Sunday 26 March 2023 8:04 PM IST

ചണ്ണപ്പേട്ട: പുത്താർ അനിൽ ഭവനിൽ അനിൽ കുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വട്ടപ്പാട് വാഴവിള വീട്ടിൽ. ഭാര്യ: സിന്ധു. മക്കൾ: ആദിത്ത്, അപർണ.