അമൽരാജ്

Sunday 26 March 2023 8:30 PM IST

വൈപ്പിൻ: ചെറായി തിരുമനാംകുന്ന് മഠത്തുംകടവിൽ മഹേന്ദ്രന്റെ മകൻ അമൽരാജ് (23) നിര്യാതനായി. അമ്മ: സുലാവതി. സഹോദരി: ഗ്രീഷ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.