അമ്മിണി നാരായണൻ
Sunday 26 March 2023 8:57 PM IST
തലനാട്: പുതിയാക്കുന്നേൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി നാരായണൻ (77) നിര്യാതയായി. മക്കൾ: രമണൻ (പോസ്റ്റുമാൻ,മൂന്നിലവ് ), സുകുമാരൻ (സൂര്യ കേറ്ററിംഗ് തീക്കോയി), ഗിരിജ (വിസിബ് ഈരാറ്റുപേട്ട ), ബാബു (പാടി ഹോട്ടൽ തീക്കോയി), ബിന്ദു. മരുമക്കൾ:ശകുന്തള, ഓമന, പരേതനായ ദിനേശൻ, ഓമന, ദിലീപ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.