കൊടുങ്കാറ്റ് വരുന്നു, കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ കൊടും മഴ...

Monday 27 March 2023 2:12 AM IST

സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് മഴ ലഭിക്കുന്നത്

Advertisement
Advertisement