അന്നമ്മ ചാക്കോ

Tuesday 28 March 2023 2:00 AM IST
അന്നമ്മ ചാക്കോ

കുന്നന്താനം: വടക്കൻപറമ്പിൽ പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (85) നിര്യാതയായി. സംസ്‌കാരം നാ​ളെ 12ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോകസ്​ പള്ളി​യിൽ. മക്കൾ: ബാബു, പരേതനായ ബേബിക്കു​ട്ടി. മരു​മക്കൾ: ഓമന, റീജ.

Advertisement
Advertisement