ഉമയമ്മ
Tuesday 28 March 2023 12:17 AM IST
ഭഗവതിപ്പടി പത്തിയൂർ കിഴക്ക് പുല്ലംപ്ളാവിൽ വടക്കതിൽ ഉമയമ്മ ( മണിയമ്മ - 70 ) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ഗോവിന്ദൻ കുട്ടി. മക്കൾ. രാജേഷ്, സുരേഷ്, ഗിരീഷ്. മരുമക്കൾ, മാളു, സ്മൃതി,. സഞ്ചയനം ശനിയാഴ്ച്ച 9ന്.