കാപികോ റിസോർട്ട് ഉടൻ നിലം പൊത്തും...
Tuesday 28 March 2023 1:26 AM IST
പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആർ.ഇസഡ് നിയമലംഘനത്തെ തുടർന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോർട്ട് ചീഫ് സെക്രട്ടറി വി.പി.ജോയ് ശനിയാഴ്ച വൈകിട്ട് സന്ദർശിച്ചു