അമ്മിണി
Tuesday 28 March 2023 3:24 PM IST
മൂവാറ്റുപുഴ: ഇടക്കുടിയിൽ പരേതനായ ഇ.വി. കൃഷ്ണൻ ആചാരിയുടെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: ഗണപതി (റിട്ട. ബി.എസ്.എൻ.എൽ), തങ്കം, ഭാഗ്യലക്ഷ്മി, അംബിക, ഉഷ, ഇ.കെ. ജയൻ (കേരള കർഷകസംഘം മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് വില്ലേജ് ജോയിന്റ് സെക്രട്ടറി), തുളസി. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), ഓമന, വെങ്കിടൻ (റിട്ട. കെ.എസ്.ആർ.ടി.സി), മണി (റിട്ട. ടാറ്റ ടീ ), ശശി (തമിഴ്നാട് മെർക്കന്റൽ ബാങ്ക്), ഷാല മണി (ബിസിനസ്).