അബ്ദുൽമജീദ്
Wednesday 29 March 2023 12:34 AM IST
കുന്ദമംഗലം: വെസ്റ്റ് പൈങ്ങോട്ടുപുറം എടവലത്ത് അബ്ദുൽ മജീദ് (58) നിര്യാതനായി. ഭാര്യ: ഷഹിൻഷ. മക്കൾ: സിജാസ്, ജുനൈദ്, ഫസീല. മരുമക്കൾ: നൗഷാദ് തെച്യാട് (കുവൈത്ത്), സഫ്ന (പുല്ലാളൂർ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, മുസ്തഫ, മുനീർ, കബീർ, സഫിയ, സക്കീന, സൗദ, റംല, പരേതരായ ഹംസ ഹാജി, ആലി.