എ .വാസുദേവൻ

Wednesday 29 March 2023 6:47 AM IST

ആറ്റിങ്ങൽ :ഗവൺമെന്റ് ഐ ടി ഐയ്ക്ക് സമീപം ചാന്ദ്നിയിൽ എ. വാസുദേവൻ (76) നിര്യാതനായി. ഭാര്യ: ശ്രീകുമാരി . മക്കൾ : രാജേഷ്, രമ്യ . മരുമക്കൾ: നീതു, അനി ശങ്കർ , സംസ്കാരം ഇന്ന് രാവിലെ 9 ന്.