ആർ.സദാശിവൻ
Friday 31 March 2023 5:26 AM IST
പരുത്തിക്കുഴി: മിത്രനഗർ ഹൗസ് നമ്പർ 55 എസ്.എസ്.ഭവനത്തിൽ ആർ.സദാശിവൻ (മംഗലത്തുകോണം, 78) നിര്യാതനായി. ഭാര്യ: പരേതയായ സുധർമ്മ. മക്കൾ: പ്രീത.എസ്, ഷിബു.എസ്. മരുമക്കൾ: ഗോപകുമാർ, പ്രവീണ.യു.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ .