അരവിന്ദാക്ഷൻ നായർ

Thursday 30 March 2023 8:44 PM IST

കാക്കനാട്: നിലംപതിഞ്ഞിമുകൾ പൂതിയാത്ത് അരവിന്ദാക്ഷൻ നായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. ഭാര്യ: എളംബാത്ത് വീട്ടിൽ നാരായണി. മക്കൾ: ശ്രീജ (ജർമ്മനി), ശ്രീജിത്ത് (നോക്കിയ). മരുമക്കൾ: ഹരിലാൽ, അനു മനോഹർ.

Advertisement
Advertisement