സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
Saturday 01 April 2023 3:19 AM IST
തൊടുപുഴ : തൊടുപുഴ അൽഫോൻസാ കണ്ണാശുപത്രിയിൽ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി എല്ലാ മാസവും പതിവായി നടത്തപ്പെടുന്ന നേത്ര പരിശോധനാ ക്യാമ്പ് നാളെ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.തിമിര ശസ്ത്രക്രീയ ആവശ്യമുള്ള അന്ത്യോദയ, അന്നയോജന വിഭാഗത്തിൽ ഉള്ളവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രീയ ചെയ്ത് കൊടുക്കും.