രാഹുൽ സദാശിവന്റെ ചിത്രത്തിൽ മമ്മൂട്ടി

Tuesday 04 April 2023 2:14 AM IST

റെ​ഡ് ​റെ​യ്ൻ,​ ​ഭൂ​ത​കാ​ലം​ ​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം​​​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​ ​മ​​​മ്മൂ​​​ട്ടി​​​ ​​​നാ​​​യ​​​ക​​​ൻ.​​​ ​ഹൊ​റ​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​ജൂലായിൽ​ ​​​ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ​​​തീ​​​രു​​​മാ​​​നം.​​​ തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിർമ്മാണം. വിക്രം വേദ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായാണ് മലയാള ചിത്രം നിർമ്മിക്കുന്നത്.​​​വ​യ​നാ​ട്ടി​ൽ​ ​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​റോ​​​ബി​​​ ​​​ഡേ​​​വി​​​ഡ് ​​​രാ​​​ജ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ക​​​ണ്ണൂ​​​ർ​​​ ​​​സ്ക്വാ​​​ഡി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ക​​​യാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി.​​​ ​​​അ​ടു​ത്ത​ ​ആ​ഴ്ച​ ​ക​​​ണ്ണൂ​​​ർ​​​ ​​​സ്ക്വാ​​​ഡ് ​​​പൂ​​​ർ​​​ത്തി​​​യാ​​​വും.​ ​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​ഡി​​​നോ​​​ ​​​ഡെ​​​ന്നി​​​സ് ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലാ​​​ണ് ​​​തു​​​ട​​​ർ​​​ന്ന് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ക.​​​ ​​​ഡി​​​നോ​​​യു​​​ടെ​​​ ​​​ചി​​​ത്രം​​​ ​​​ഏ​​​പ്രി​​​ൽ​​​ ​​​ ​പ​ത്തി​നു​ശേ​ഷം​ ​​​കൊ​​​ച്ചി​​​യി​​​ൽ​​​ ​​​ആ​​​രം​​​ഭി​​​ക്കും.​​​ ​​​ഷൈ​​​ൻ​​​ ​​​ടോം​​​ ​​​ചാ​​​ക്കോ,​​​ ​​​ഗൗ​​​തം​​​ ​​​മേ​​​നോ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ​​​മ​​​റ്റു​​​ ​​​താ​​​ര​​​ങ്ങ​​​ൾ.​​​ ​​​ഇ​​​തി​​​നു​​​ശേ​​​ഷം​​​ ​​​മ​​​ഹേ​​​ഷ് ​​​നാ​​​രാ​​​യ​​​ണ​​​ന്റെ​​​ ​​​ചി​​​ത്രം​​​ ​​​ആ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​യെ​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​ദു​​​ബാ​​​യും​​​ ​​​ല​​​ണ്ട​​​നു​​​മാ​​​ണ് ​​​പ്ര​​​ധാ​​​ന​​​ ​​​ലൊ​​​ക്കേ​​​ഷ​​​ൻ.​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ണ് ​​​മ​​​ഹേ​​​ഷ് ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​ ​​​നി​​​ർ​​​മ്മാ​​​ണം.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ന്റെ​ ​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കും.​​​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ഭൂ​ത​കാ​ല​ത്തി​ൽ​ ​രേ​വ​തി,​ ​ഷെ​യ്ൻ​ ​നി​ഗം​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ത്.