കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന് ​നാ​യി​കയായി​ ​ഉ​ണ്ണി​മായ

Saturday 22 June 2019 1:00 AM IST

കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​നാ​യ​ക​നാ​ക്കി​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യി​ൽ​ ​ഉ​ണ്ണി​മാ​യ​ ​പ്ര​സാ​ദ് ​നാ​യി​ക​യാ​കു​ന്നു.​പ്ര​ശ​സ്ത​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ശ്യാം​ ​പു​ഷ്ക​ര​ന്റെ​ ​ഭാ​ര്യ​യാ​ണ് ​ഉ​ണ്ണി​മാ​യ.​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​രം,​ ​മാ​യാ​ന​ദി,​ ​പ​റ​വ,​ ​വൈ​റ​സ് ​എ​ന്നീ​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഉ​ണ്ണി​മാ​യ​ ​ഇ​താ​ദ്യ​മാ​യാ​ണ് ​നാ​യി​ക​യാ​കു​ന്ന​ത്.

ആ​ഷി​ക് ​ഉ​സ്മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മ​യി​ൽ​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ജി​നു​ ​ജോ​സ​ഫ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ഷൈ​ജു​ ​ഖാ​ലി​ദാ​ണ് ​കാ​മ​റ.​ ​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാം,​ ​എ​ഡി​റ്റിം​ഗ് ​വി​വേ​ക് ​ഹ​ർ​ഷ​ൻ,​ ​മേ​ക്ക​പ്പ് ​റോ​ണ​ക്സ് ​സേ​വ്യ​ർ.​ആ​ഷി​ക് ​ഉ​സ്മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഒ​ൻ​പ​താ​മ​ത് ​സി​നി​മ​യാ​ണി​ത്.​സി​നി​മ​യു​ടെ​ ​തി​ര​ക്ക​ഥ​യും​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സി​ന്റേ​താ​ണ് .​

ആ​ഷി​ക് ​ഉ​സ്മാ​ൻ​ ​നി​ർ​മ്മി​ച്ച് ​കാ​ളി​ദാ​സ​ൻ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​അ​ർ​ജ​ന്റീ​ന​ ​ഫാ​ൻ​സ് ​കാ​ട്ടൂ​ർ​ക്ക​ട​വാ​ണ് ​മി​ഥു​ൻ​ ​മാ​നു​വേ​ൽ​ ​തോ​മ​സി​ന്റെ​ ​ക​ഴി​ഞ്ഞ​ ​സി​നി​മ.​അ​തേ​ ​സ​മ​യം​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ളാ​ണ് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ഷ​ഹീ​ദ് ​ഖാ​ദ​ർ,​ ​ജി​സ് ​ജോ​യ്,​ ​ജോ​ൺ​ ​പോ​ൾ​ ​ജോ​ർ​ജ്,​ ​സൗ​ബി​ൻ​ ​സാ​ഹി​ർ​ ​എ​ന്നി​വ​രു​ടെ​ ​സി​നി​മ​ക​ളി​ലും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നാ​ണ് ​നാ​യ​ക​ൻ.​ഇ​വ​രു​ടെ​ ​സി​നി​മ​ക​ളി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​യാ​ണ്.