മാടപ്പള്ളി ബ്ലോക്ക്‌ ജില്ലയിൽ ഒന്നാമത്.

Monday 08 May 2023 1:48 AM IST

ചങ്ങനാശേരി: പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതിനുള്ള അവാർഡ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവിൽ നിന്ന് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് അവാർഡ്ഏ റ്റുവാങ്ങി. തുടർച്ചയായി ഇത് രണ്ടാം തവണയാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നൂറു ശതമാനം പദ്ധതി വിഹിതവും ചെ ലവഴിക്കുന്നതിനുള്ള ജില്ലാ അംഗീകാരം വാങ്ങുന്നത്.

Advertisement
Advertisement