കൊല്ലത്തെ അദ്ഭുത കിണർ, കൊടും വേനലിനും വറ്റില്ല

Wednesday 10 May 2023 1:24 AM IST

ഗുരുദേവൻ ഒരു കല്ലിട്ടു, പിറന്നത് ചരിത്രത്തിലേക്ക് ചേക്കേറിയ വിസ്‌മയക്കിണർ. അറബിക്കടലിന്റെ തീരത്ത് ഉപ്പ് രസം നിറഞ്ഞ പ്രദേശത്ത് പനിനീര് പോലെ ശുദ്ധമായ ജലമുള്ള കിണർ. കൊടും വേനലിലും വറ്റില്ല. കൊല്ലം തോടിന്റെ കരയിലെ മുണ്ടയ്ക്കൽ കൊണ്ടയത്ത് വീട്ടുമുറ്റത്താണ് കിണർ സ്ഥിതിചെയ്യുന്നത്.

Advertisement
Advertisement