സീൻ നമ്പർ 36, മാളവിക വീട്

Sunday 28 May 2023 6:00 AM IST

ശ​ര​ത് ​അ​പ്പാ​നി​യെ​ ​നാ​യ​ക​നാ​ക്കി​ ​സു​രേ​ഷ് ​സോപാ​നം​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സീ​ൻ​ ​ന​മ്പ​ർ​ 36​ ​മാ​ള​വി​ക​ ​വീ​ട് ​ജൂ​ൺ​ 2​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​ ​വ​മി​ക​ ​സു​രേ​ഷ് ​ആ​ണ് ​നാ​യി​ക.​കൈ​ലാ​ഷ്,​ ​ശ​ശാ​ങ്ക​ൻ,​ ​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​സ​ബി​ത​ ​നാ​യ​ർ എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​ ​കൃ​ഷ്ണ​കു​മാ​ർ​ ​വാ​ലി​ശ്ശേ​രി.​ ​മ​ഞ്ജു​ ​സു​രേ​ഷ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മ​ഞ്ജു​ ​സു​രേ​ഷ് ​ആ​ണ് ​നി​ർ​മ്മാ​ണം.


ഡാ​ർ​ക്ക്‌​ ​ഷെ​യ്ഡ്സ് ഒ​ഫ് ​എ​ ​സീ​ക്രട്ട്
ജീ​വ​ൻ​ ​വെ​ള്ളൂ​ർ,​ ​ര​വി​ദാ​സ്,​ ​വി​ഷ്ണു,​ ​സെ​ബി​ൻ,​ ​നെ​ബു​ല​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​യാ​യ​ ​വി​ദ്യ​ ​മു​കു​ന്ദ​ൻ​ ​ക​ഥ,​ ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണ​മെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഡാ​ർ​ക്ക് ​ഷെ​യ്ഡ്സ് ​ഒ​ഫ് ​എ​ ​സീ​ക്ര​ട്ട് ​ജൂ​ൺ​ 2​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ബി​ജു,​ ​കി​ര​ൺ​ ​കൃ​ഷ്ണ,​വി​ദ്യ​ ​മു​കു​ന്ദ​ൻ,​ ​ബി​ജു​ ​പ​ലേ​രി,​ ​സ​ന്തോ​ഷ് ​ശ്രീ​സ്ത,​ ​ശ്യാം​ ​ക​ൺ​മ​ണി,​ ​പാ​പ്പ​ച്ച​ൻ​ ​ആ​ല​ക്കോ​ട്,​ ​അ​നീ​ഷ് ​കു​മാ​ർ​ ​കാ​പ്പി​മ​ല​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​നി​ല​ ​ക്രി​യേ​റ്റീ​വ് ​മീ​ഡി​യ​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം

Advertisement
Advertisement