കുടുംബ പ്രശ്‌നം; അമ്മായിയച്ഛൻ മരുമകനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ

Saturday 27 May 2023 3:33 PM IST

തൃശ്ശൂർ: ഭാര്യ പിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ കോലഴിയിലാണ് സംഭവം. ശ്രീകൃഷ്ണനാണ് (49) ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Advertisement
Advertisement