മക്കൾ ചെയ്ത തെറ്റിന് രക്ഷിതാക്കൾക്ക് 30,000 രൂപ പിഴ, പിടിയിലായതിലേറെയും 15 മുതൽ 17 വയസുവരെയുള്ളവർ
പെരിന്തൽമണ്ണ: ഇരുചക്ര വാഹനങ്ങളുമായി സ്കൂളുകളിൽ വിദ്യാർത്ഥികളെത്തുന്നത് തടയാൻ പൊലീസ് നടത്തിയ പരിശോധനയിൽ നാൽപ്പതോളം ബൈക്കുകൾ പിടികൂടി.
July 05, 2025