ബലമായി പിടിച്ചിരുത്തി അശ്ലീലവീഡിയോ കാണിച്ച് പ​ത്തു​ ​വ​യ​സു​കാ​രി​യെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചു,​ ​ 32​കാ​ര​ന് 8​ വ​ർ​ഷം​ ​ത​ട​വ്

Saturday 27 May 2023 11:43 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​യ​ൽ​വാ​സി​യാ​യ​ ​പ​ത്തു​വ​യ​സു​കാ​രി​യെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ 32​കാ​ര​ന് ​എ​ട്ട് ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ 35,000​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ.​ ​പ്ര​ത്യേ​ക​ ​പോ​ക്‌​സോ​ ​കോ​ട​തി​ ​ജ​ഡ്ജി​ ​ആ​ർ. ​സു​ദ​ർ​ശ​നാ​ണ് ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.​

​പി​ഴ​ത്തു​ക​ ​കു​ട്ടി​ക്ക് ​ന​ൽ​ക​ണം.​ ​പു​റ​മേ​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ന​ൽ​കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.

​ 2021​ ​ഫെ​ബ്രു​വ​രി​ 18​നാ​ണ് ​സം​ഭ​വം.​ ​വീ​ടി​നു​ ​പു​റ​ത്തു​നി​ന്ന​ ​കു​ട്ടി​യെ​ ​പ്ര​തി​ ​വീ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​കു​ട്ടി​യെ​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ ​കാ​ട്ടി. .​ ​കാ​ണാ​ൻ​ ​വി​സ​മ്മ​തി​ച്ച​ ​കു​ട്ടി​യെ​ ​ബ​ല​മാ​യി​ ​പി​ടി​ച്ചി​രു​ത്തി​ ​വീ​ഡി​യോ​ ​കാ​ട്ടി​യാ​ണ് ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​കു​ട്ടി​യെ​ ​അ​ന്വേ​ഷി​ച്ചെ​ത്തി​യ​ ​മാ​താ​പി​താ​ക്ക​ൾ​ ​ഇ​ക്കാ​ര്യം​ ​ക​ണ്ടു.​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ​ ​പ്ര​തി​ ​മൊ​ബൈ​ൽ​ ​എ​റി​ഞ്ഞു​ട​ച്ച​ ​ശേ​ഷം​ ​ഓ​ടി​ ​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​ആ​ർ.​ ​എ​സ്.​ ​വി​ജ​യ് ​മോ​ഹ​ൻ​ ​ഹാ​ജ​രാ​യി.

Advertisement
Advertisement