75-ാം വയസിലും ഗോട്ടി സോഡ ഉണ്ടാക്കാൻ ഗോപാലേട്ടൻ റെഡി...
Sunday 28 May 2023 1:26 AM IST
പാലക്കാട് നല്ലെപ്പുള്ളി വാളറ സ്വദേശിയായ ഗോപാലൻ തന്റെ 75-ാം വയസിലും ഗോട്ടി സോഡ തയ്യാറാക്കുന്ന തീരക്കിലാണ്. ഇദ്ദേഹത്തിന്റെ അച്ഛനും ഈ തൊഴിൽ തന്നെയായിരിന്നു