ഇടിച്ചുകുത്തി കടലിലേക്ക് വീണ് ജെ.സി.ബി...

Sunday 28 May 2023 1:29 AM IST

കോതി അഴിമുഖത്ത് പുലിമുട്ട് നിർമ്മാണത്തിനിടെ ജെ.സി.ബി മറിഞ്ഞ് കടലിലേയ്ക്ക് വീണു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെ.സി.ബി മറിഞ്ഞത്. ഓപ്പറേറ്റർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം