ആയിഷ ഹജ്ജുമ്മ
Monday 29 May 2023 12:24 AM IST
കുന്ദമംഗലം: പരേതനായ എടപ്പടത്തിൽ സുലൈമാൻ ഹാജിയുടെ (ഖാജാ പപ്പടം) ഭാര്യ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി.
മക്കൾ: അബ്ദുൽ ഖാദർ, ഇബ്രാഹിം, ഹസ്സൻ , അബ്ദുൽ റഹിം, അബൂത്വാഹിർ, ജമീല, നഫീസ, സൈനബ, റുക്കിയ, പരേതനായ ഹുസൈൻ. മരുമക്കൾ: ഇസ്മയിൽ, അബ്ദുൽനാസർ, ഉനൈസ,താഹിറ, മുംതാസ്, റജുല, ഷഹാന ,ഷബ്ന,പരേതരായ മുഹമ്മത്, മൊയ്തീൻ. സഹോദരങ്ങൾ: മുഹമ്മത്, അബ്ദുറഹ്‌മാൻ ,സുലൈമാൻ, സെഫിയ, പരേതരായ ബീരാൻ കോയ , സൈതാലി , ഹസ്സൻ.