അനന്തൻ

Monday 29 May 2023 12:59 AM IST

വടകര: വെള്ളികുളങ്ങര ഒ.പി.കെ ബസ് സ്റ്റോപ്പിനു സമീപത്തെ കുനിക്കുതാഴ അനന്തൻ (71) നിര്യാതനായി. എൽ.ഐ.സി, പിയർലസ് എന്നിവയുടെ ഏജന്റായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: അഭിലാഷ്, അനീഷ്, ദിവ്യ. മരുമക്കൾ: സീമ, സബിത്ത്.