ബി.ബാലകൃഷ്ണൻനായർ

Tuesday 30 May 2023 7:10 AM IST

മലയിൻകീഴ് : തച്ചോട്ടുകാവ് മഠവിളാകത്ത് വീട്ടിൽ(ടി.ആർ.എ.-66) ബി.ബാലകൃഷ്ണൻ നായർ(74,വിമുക്ത ഭടൻ)നിര്യാതനായി.ഭാര്യ : നളിനി.മക്കൾ: പ്രസാദ്കുമാർ,

പ്രശാന്ത്കുമാർ.മരുമക്കൾ : രമ്യ,അതുല്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.

Advertisement
Advertisement